---
title: "നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ"
english_title: "Public visit tomorrow at Thalassery and Chokli; Hartal* in Panur area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238691/Public visit tomorrow at Thalassery and Chokli; Hartal* in Panur area"
published_at: "2024-09-28T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7dd3b03a6f_66f7d9e7b8d03_66f7d7209bec8_pushpan.jpg"
keywords: []
---

# നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

> **Lead Summary:** *നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ*

## Article Content

*നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ*

കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് അർഹിക്കുന്ന വിടവാങ്ങൽ നൽകാൻ സി പി എം. നാളെ കോഴിക്കോട് നിന്ന് വിലാപയാത്രയായി മൃതദേഹം  തലശ്ശേരിയിൽ എത്തിക്കും. തുടർന്ന്

പൊതുദർശ്ശനം.

5 ന് ചൊക്ലി രാമവിലാസം ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുദർശ്ശനം.

തുടർന്ന്  സംസ്ക്കാരം

നാളെ പാനൂർ ഏരിയിൽ ഹർത്താൽ നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238691/Public visit tomorrow at Thalassery and Chokli; Hartal* in Panur area)